ഫെബ്രുവരി 1 ന് ശേഷം രജിസ്റ്റർ ചെയ്യാൻ invite കോഡ് ആവശ്യമാണ്. രജിസ്ട്രേഷൻ ഫീ 100 രൂപ പേ ചെയ്തു invite കോഡ് വാങ്ങാവുന്നതാണ്.പേയ്‌മെന്റ് ഡീറ്റെയിൽസിന് വേണ്ടി ടെലെഗ്രാമിൽ Contact ചെയ്യൂ. ഈ വെബ്സൈറ്റ് നിർമ്മിക്കാനും അതിന്റെ സെർവർ ചെലവുകൾക്കുമായി താങ്കൾ നൽകുന്ന ഈ ചെറിയ ഫീ ഉപയോഗപ്പെടുത്തുന്നതാണ്.
ഇവിടെ enter ചെയ്യുന്ന Username, Password എന്നിവ ഓർത്ത് വെക്കുക. അതാണ് ലോഗിൻ ചെയ്യാൻ use ചെയ്യേണ്ടത്.
username ൽ symbol, space എന്നിവ ഉപയോഗിക്കരുത്.
ഇമെയിൽ ഐഡി @gmail.com എന്ന് അവസാനിക്കുന്നത് ആയിരിക്കണം. Space ഉണ്ടാവില്ല.
പാസ്സ്‌വേർഡ് രണ്ട് തവണ enter ചെയ്യണം, മറക്കാതിരിക്കാൻ വേണ്ടിയും തെറ്റായി enter ചെയ്യാതിരിക്കാനുമാണ്.
Registration പൂർത്തിയായാൽ registration completed എന്ന് കാണിക്കും. അല്ലാത്ത പക്ഷം എറർ സ്ക്രീൻ ഷോട്ട് ടെലിഗ്രാം ഗ്രൂപ്പിൽ അറിയിക്കൂ.